സൗജന്യ ഹോട്ടൽ മാനേജ്മെന്റ് പഠനത്തിന് അവസരംസൗജന്യ ഹോട്ടൽ മാനേജ്മെന്റ് പഠനത്തിന് അവസരം


🟡 4000/-രൂപ പ്രതിമാസം സ്റ്റൈപെൻഡ്  100% placement


🟡 ഹോട്ടൽ *മാനേജ്‍മെന്റ് വിദ്യാഭ്യാസ രംഗത്ത് 20 വർഷത്തിലധികം പരിചയ സമ്പത്തുള്ള CAMS കോളേജ്


🟡 സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായും  ഈ രംഗത്ത് യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ കുറവ് നികത്തുന്നതിനും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്നു


☑️ തൊഴിൽ പ്രവീണ്യം

☑️ ഉറപ്പായ ജോലി

☑️  മികച്ച സാലറി


 

 ➡️ കേന്ദ്ര സർക്കാർ അംഗീകൃത STED Council ന്റെ അംഗീകാരം


✅ വയനാട്

✅ കോഴിക്കോട്

✅ കണ്ണൂർ


🟡 3️⃣ ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന CAMS ന്റെ ഹോട്ടൽ മാനേജ്മെന്റ് സ്ഥാപനങ്ങളിൽ ഒരു വർഷത്തെ സൗജന്യ തൊഴിൽ അതിഷ്ഠിത ഡിപ്ലോമ കോഴ്‌സുകളിലേക് അർഹരായ വിദ്യാർത്ഥി കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു

🔅 ഭക്ഷണം

🔅 താമസം

🔅 ട്യൂഷൻ fees എന്നിവ തികച്ചും സൗജന്യമായിരിക്കും    ⏺️ *പ്രാക്ടിക്കൽ അടക്കമുള്ള റെഗുലർ ക്ലാസ്സ്‌ തുടങ്ങുമ്പോൾ മുതൽ മാസം തോറും ഓരോ വിദ്യാർത്ഥിക്കും 4000/- രൂപ വീതം stipend നൽകുന്നതാണ് ( യൂണിഫോം, സ്റ്റഡി മെറ്റീരിയൽ, STED Council പരീക്ഷ /

രജിസ്ട്രേഷൻ ഫീസ് എന്നിവക്ക് 4500/- രൂപ യും തിരിച്ചു കിട്ടാവുന്ന 3000/-രൂപ caution ഡെപ്പോസിറ്റ് എന്നിവ മാത്രമാണ് ആകെ വിദ്യാർത്ഥികൾ നൽകേണ്ടത്

കൂടുതൽ വിവരങ്ങൾക്ക് 


വിളിക്കുക

👇🏻👇🏻👇🏻


  📞  9037711795

  📞  9895373864


 🟡JOIN OUR WHATSAPP

👇🏻

https://chat.whatsapp.com/EWFUeWHuBo79EvzZDTpKl3
Share your views...

0 Respones to "സൗജന്യ ഹോട്ടൽ മാനേജ്മെന്റ് പഠനത്തിന് അവസരം"

Post a Comment

 

© 2010 Wayanad Empire All Rights Reserved Thesis WordPress Theme Converted into Blogger Template by Hack Tutors.info